Fans And Social Media Criticise Sourav Ganguly | Oneindia Malayalam

2021-12-16 57,506

Fans And Social Media Criticise Sourav Ganguly After Virat Kohli Reveals In Press Meet
കോലിക്കെതിരേ BCCIയുടെ പ്രതികാര നടപടിയായാണ് ഏകദിന നായകസ്ഥാനത്ത് നിന്ന് വിരാട് കോലിയെ മാറ്റിയ സംഭവത്തെ വിലയിരുത്തപ്പെടുന്നത്. കോലിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സൗരവ് ഗാംഗുലിക്കെതിരേയാണ് കൂടുതല്‍ പ്രതിഷേധം ഉയരുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലിയെയാണ് കൂടുതല്‍ ആരാധകരും വിമര്‍ശിച്ചിരിക്കുന്നത്.